കയ്പമംഗലം: അകംപാടം കണ്ണംപറമ്പില്‍ പരേതനായ വാസുവിെൻറ മകന് പുഷ്കിന് (63)നിര്യാതനായി. ഭാര്യ: മനോമണി. മക്കള്‍: മിഥുന്, നിഥുന്. മരുമക്കള്‍: അശ്വനി, ആതിര. സഹോദരങ്ങള്‍: രമേഷ്, മിനി, ലിസി.