കൊല്ലം: പട്ടത്താനം സന്തോഷ് ഹൗസിൽ (ഓറിയൻറ് നഗർ 159) പരേതനായ രാധാകൃഷ്ണൻ ആചാരിയുടെ ഭാര്യ കെ. ഓമന (66) നിര്യാതയായി. മക്കൾ: രാജേഷ്, ബിജേഷ്, ഷീജ, സന്തോഷ്. മരുമക്കൾ: നൈജ, ലൈസി മേരി, സജീവ്, കാർത്തിക. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.