എഴുകോൺ: വട്ടമൺകാവ് കുറുപ്പശ്ശേരിൽവീട്ടിൽ എസ്. രാജപ്പൻ (80) നിര്യാതനായി. ഭാര്യ: ബി. സുമംഗല. മക്കൾ: ജയശ്രീ, ജിജി, അഭിലാഷ്. മരുമക്കൾ: എൻ.ജി. വിമൽകുമാർ, വി. അശോകൻ, ആഗി. സഞ്ചയനം ബുധനാഴ്ച രാവിലെ ഏഴിന്.