കരുനാഗപ്പള്ളി: തൊടിയൂർ മുഴങ്ങോടി വിഷ്ണുഭവനിൽ (വേളക്കൊമ്പിൽ വിളയിൽ) പരേതനായ ജനാർദനൻപിള്ളയുടെ ഭാര്യ സരസ്വതിയമ്മ (92) നിര്യാതയായി. മക്കൾ: ലളിതാംബിക, ലതാംബിക. മരുമക്കൾ: എസ്. രാമചന്ദ്രൻപിള്ള (റിട്ട: സർവിസ് സഹകരണബാങ്ക്, തേവലക്കര), എം.കെ. വിജയകുമാർ (റിട്ട: ആർമി). സഞ്ചയനം വ്യാഴാഴ്ച രാവിലെ 7.30 ന്.