മാനന്തവാടി: ചൂട്ടക്കടവ് മുള്ളത്തിൽ പരേതനായ ചന്തുകുട്ടിയുടെയും അമ്മുകുട്ടിയുടെയും മകൻ മോഹൻദാസ് (50) നിര്യാതനായി. ഭാര്യ: ധന്യ (അംഗൻവാടി വർക്കർ). മക്കൾ: ഗൗതം കൃഷ്ണ, നയൻ കൃഷ്ണ. സഹോദരങ്ങൾ: ഷീല, ഷീബ, പ്രേമൻ, ബാബു, പരേതനായ പുഷ്പൻ.