പൊഴുതന: സുഗന്ധഗിരിയിൽ താസമിക്കുന്ന താന്നിക്കൽ വീട്ടിൽ ലോറൻസ് (82) നിര്യാതനായി. ഭാര്യ: പരേതയായ റോസ. മക്കൾ: ടി.എൽ. ബാബു, ജെയ്സൻ, ഷാജി, ഷിജി ലോറൻസ്.