കരുനാഗപ്പള്ളി: തൊടിയൂർ നോർത്ത് ചേലക്കോട്ടുകുളങ്ങര കുറ്റിയിൽ പടീറ്റതിൽ പരേതനായ വിശ്വംഭരെൻറ ഭാര്യ ലീല (61) നിര്യാതയായി. മക്കൾ: വിജീഷ്, അമ്പിളി, വിനോദ്. മരുമക്കൾ: കല, അനിൽകുമാർ, സുനിത. സഞ്ചയനം 21ന് രാവിലെ ഏഴിന്.