പൊഴുതന: സുഗന്ധഗിരിയിൽ താമസിക്കുന്ന വെള്ളുരയുടെ മകൻ അമ്പാടി (40) നിര്യാതനായി. ഭാര്യ: സുമ. മക്കൾ: അതുല്യ, അഖിൽ, നാരായണൻ.