ഇടമൺ: ചരുവിള പുത്തൻവീട്ടിൽ പരേതനായ വേലായുധെൻറ മകൻ ബാബു (64) നിര്യാതനായി. സഞ്ചയനം ബുധനാഴ്ച.