പുനലൂർ: കരവാളൂർ നീലാമ്മാൾ ആഞ്ഞിലിവിള വീട്ടിൽ ബാബുരാജ് (58- കെ.എസ്.ഇ.ബി ഓവർസിയർ) നിര്യാതനായി. ഭാര്യ: പരേതയായ ബിന്ദു. മക്കൾ: ലക്ഷ്മിരാജ്, വൈഷ്ണവിരാജ്.