വെള്ളറട: ഒറ്റശേഖരമംഗലം ഇടവാല്‍ ആയില്യത്തില്‍ പി. ചന്ദ്രശേഖരന് നായര്‍ (61) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കള്‍: അജിത് (എസ്.എഫ്.ഐ ആര്യങ്കോട് ലോക്കല്‍ സെക്രട്ടറി), ആര്യ (ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കല്‍ സയന്‍സ്). മരണാനന്ത ചടങ്ങ് ഇന്ന്.