കിളിമാനൂർ: കല്ലറകോണം അശ്വതി ഭവനിൽ പരേതനായ രവീന്ദ്രെൻറ ഭാര്യ രാജമ്മ (80) നിര്യാതയായി. മക്കൾ: പ്രസന്ന, മോഹനൻ, ഉഷാകുമാരി, ഗിരിജ (പഞ്ചായത്തംഗം, പഴയകുന്നുമ്മേൽ പഞ്ചായത്ത്). മരുമക്കൾ: മണി, വത്സല, തുളസി, സജീവ്. മരണാനന്തരചടങ്ങ് ബുധനാഴ്ച രാവിലെ 8.30ന്.