ആറ്റിങ്ങല്‍: വലിയകുന്ന് ഗസ്റ്റ് ഹൗസിന് സമീപം സാവിത്രിഭവനില്‍ പരേതനായ എം.കെ. അയ്യപ്പെൻറ ഭാര്യ സാവിത്രി (85) നിര്യാതയായി. മക്കള്‍: പ്രസന്നകുമാരി, വിജയകുമാരി, സുരേഷ്കുമാര്‍, ഷീജ, പരേതനായ മംഗളാനന്ദന്‍. മരുമക്കള്‍: ശ്രീകണ്ഠന്, പ്രിയസുരേഷ്, മണിലാല്‍, പരേതനായ രമേശന്. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.