ചങ്ങരംകുളം: കോക്കൂർ സ്വദേശിയും ഒതളൂരിൽ താമസക്കാരനും താടിപ്പടിയിലെ പെട്രോൾ പമ്പിലെ ജീവനക്കാരനുമായ കോക്കൂർ കളിയത്ത് പരേതനായ മാനുകുട്ടിയുടെ മകൻ പ്രേംരാജ് (53) നിര്യാതനായി. ഭാര്യമാർ: പ്രസന്ന, പരേതയായ മിനി. മകൾ: ആതിര.