ഊർങ്ങാട്ടിരി: കുത്തൂപറമ്പ് ചീരാൻതൊടി സുലൈമാൻ (60) നിര്യാതനായി. ഭാര്യ: എം.ടി. ഫാത്തിമ. മക്കൾ: ശാക്കിറ (അധ്യാപിക, ജി.എച്ച്.എസ്.എസ് അരീക്കോട്), ഷാഹിന (ഇൻസ്ട്രക്ടർ, ഗവ. ഐ.ടി.ഐ അരീക്കോട്), ഡോ. ഷരീഫ, ഷറീന, ഷംന. മരുമക്കൾ: മുജീബ് റഹ്മാൻ (കുഴിമണ്ണ), ഷാനവാസ് (അരീക്കോട്), നാസിൽ (കൽപകഞ്ചേരി).