കിളിമാനൂർ: പോങ്ങനാട് പഴയചന്ത ചരുവിള വീട്ടിൽ ഗോമതി (79) നഗരൂർ വെള്ളംകൊള്ളി കോട്ടയ്ക്കൽ കുഴിവിള വീട്ടിൽ നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: വേണു, രാജു.