മോങ്ങം: ചെറുപുത്തൂർ പരേതനായ കുടുക്കൻ വീരാൻ ഹാജിയുടെ മകൻ മുഹമ്മദ് കുട്ടി (53) നിര്യാതനായി. മാതാവ്: റഹ്മത്ത്. ഭാര്യ: സക്കീന (കൊണ്ടോട്ടി). മക്കൾ: റിയ ജിനാൻ, മുഹമ്മദ്ഹനൂൻ, റഹ്മത്ത് ഷാന, സോന. മരുമകൻ: നിയാസ് (കൊണ്ടോട്ടി). സഹോദരങ്ങൾ: അബ്ദുൽ മജീദ്, ആസ്യ, സാറ, സുലൈഖ, സായിദ, ഖദീജ.