എടവണ്ണപ്പാറ: പണിക്കരപുറായ പുളിക്കൽ കണ്ടാംതൊടി മുഹമ്മദിെൻറ ഭാര്യ റുഖിയ (68) നിര്യാതയായി. മക്കൾ: അബ്ദുൽ ഹമീദ് മാസ്റ്റർ (പ്രിൻസിപ്പൽ, വാഴക്കാട് ജി.എച്ച്.എസ്.എസ്), മുസ്തഫ മാസ്റ്റർ (പ്രധാനാധ്യാപകൻ, ഇടുക്കി ജി.എച്ച്.എസ്), അബ്ദുൽ ഗഫൂർ (സബ് ഇൻസ്പെക്ടർ, മലപ്പുറം കൺട്രോൾ റൂം) മരുമക്കൾ: റംല, ആരിഫ, ജുമാന ടീച്ചർ (സി.എച്ച് ഹൈസ്കൂൾ എടവണ്ണപ്പാറ). ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് കാമശ്ശേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.