കീഴാറ്റൂർ: കോലോത്തുകുന്നത്ത് കറുപ്പൻ ചെട്ടിയാർ (76) നിര്യാതനായി. ഭാര്യ: കമലം. മകൾ: സുനിത. മരുമകൻ: കൃഷ്ണൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.