മണ്ണഞ്ചേരി: പഞ്ചായത്ത് 20ാം വാർഡ് ചങ്ങംപോട് മസ്ജിദിന് സമീപം തെക്കേ വെളിയിൽ താജുദ്ദീെൻറ ഭാര്യ സൗദ (63) നിര്യാതയായി. മക്കൾ: സൗമി, സജിമോൻ (ബാവാ േട്രഡേഴ്സ്), സജ്ന. മരുമക്കൾ: റഫീഖ്, ബീമ, അഫ്സൽ.