അമ്പലപ്പുഴ: കാക്കാഴം പെരുവത്ര പുരുഷൻ (75) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ഷാംജി, ഷിബു, ഷീബ. മരുമക്കൾ: ബിനുകുമാർ, ശാന്തി, അമ്പിളി.