ചേർത്തല: പുളിങ്കുന്ന് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് പന്ത്രണ്ടില്‍ച്ചിറ ടി.ജെ. ജോസഫ് (വാവച്ചന് -70) നിര്യാതനായി. ചേര്‍ത്തല തീയാട്ടുപറമ്പില്‍ കുടുംബാംഗമാണ്. ഭാര്യ: തെയ്യാമ്മ. മക്കള്‍: ദീപ (സൗദി), ബിന്ദു. മരുമക്കള്‍: സെബാസ്റ്റ്യന്‍ പുളിങ്കുന്ന് (സൗദി), സുശീല്‍ പനങ്ങാട് (ബിസിനസ്). സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് പുളിങ്കുന്ന് കണ്ണാടി സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.