അമ്പലപ്പുഴ: കാക്കാഴം വടക്കേപതിനഞ്ചിൽ പരേതനായ അബ്ദുൽഖാദർ കുഞ്ഞിെൻറ ഭാര്യ ആസിയ ഉമ്മ (80) നിര്യാതയായി. മക്കൾ: ഹസൻകുഞ്ഞ്, നാസർ, നസീർ, ബീപാത്തു, നബീസത്ത്, മൈമൂനത്ത്, സഫിയത്ത്, പരേതനായ മുഹമ്മദ്കുഞ്ഞ്. മരുമക്കൾ: ലത്തീഫ്, ഫൈസൽ, പരീത്കുഞ്ഞ്, നബീസ, റസീന, ആബിദ, ലൈല, പരേതനായ കൊച്ചുമോൻ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് കാക്കാഴം മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.