വഴിത്തല: കുണിഞ്ഞി പിണമറുകില്‍ പരേതനായ ശേഖരെൻറ ഭാര്യ രാധാമണി ശേഖരന് (73) നിര്യാതയായി. കുട്ടനാട് കാവാലം ചന്ദ്രഭവനം കുടുംബാംഗമാണ്. മക്കള്‍: പരേതനായ പി.എസ്. കരോള്‍, പി.എസ്. ജയ്മോന് (ജന്മഭൂമി ഇടുക്കി ജില്ല മുൻ ലേഖകൻ, യുവമോർച്ച മുൻ ജില്ല വൈസ് പ്രസിഡൻറ്). മരുമക്കള്‍: ബിന്ദു (ഫാർമസിസ്റ്റ് പതുപ്പരിയാരം പി.എച്ച്.സി), വിജയ ജയ്മോൻ.