വെങ്ങാലൂർകട: കൈപ്പള്ളിൽ പരേതനായ ഉണ്ണികൃഷ്ണൻ നായരുടെ ഭാര്യ സരസമ്മ (75) നിര്യാതയായി. കാനംവട്ടമാക്കൽ കുടുംബാംഗമാണ്. മക്കൾ: കനകവല്ലി, മോഹനൻ, വിലാസിനി, ആനന്ദവല്ലി, രാജേഷ്. മരുമക്കൾ: രാമകൃഷ്ണൻ സ്വർണവിലാസം, ജയ, വിജയൻ വെങ്ങലൂർകട, ഉദയകുമാർ മേപ്പാറ, ജയലക്ഷ്മി. സംസ്കാരം ഞായറാഴ്ച 11ന്.