തെള്ളിയൂർ: പുളിക്കൽ ജോമോെൻറ ഭാര്യ രെജി ജോമോൻ (34) നിര്യാതയായി. കല്ലൂപ്പാറ കുംഭമല അടവിക്കൽ പരേതനായ എ.ഡി. തോമസിെൻറയും രാജമ്മയുടെയും മകളാണ്. സംസ്കാരം തിങ്കളാഴ്ച 12ന് തെള്ളിയൂർ സി.എം.എസ് ചർച്ച് സെമിത്തേരിയിൽ.