തിരുവനന്തപുരം: തിരുമല അരയല്ലൂർ കാട്ട് മേലത്ത് വീട്ടിൽ പരേതനായ ശേഖരൻനായരുടെ ഭാര്യ ആർ. ഓമനഅമ്മ (90) മഞ്ചാടി ഓങ്കാരത്തിൽ (എം.എസ്.ആർ.എ136-ബി) നിര്യാതയായി. മക്കൾ: ഇന്ദിരാദേവി, ശ്രീദേവി, സതീദേവി, ജയാദേവി, ജ്യോതിഷ്മതി, പരേതനായ രവീന്ദ്രൻനായർ. മരുമക്കൾ: ഇന്ദിരാദേവി, കൃഷ്ണൻനായർ, പരമേശ്വരൻനായർ, വിക്രമൻനായർ, നാരായണൻനായർ, പരേതനായ ജയചന്ദ്രൻനായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.