മലയിൻകീഴ്: വിളവൂർക്കൽ പെരുകാവ് വേലൻവിളാകത്ത് വീട്ടിൽ എ. രാമഭദ്രൻനായർ (68) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: ശൈലേന്ദ്രകുമാർ, ഷൈലജകുമാരി. മരുമക്കൾ: രജനി, സജു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.