കരമന: നീറമൺകര എസ്.എൽ ഗാർഡൻസ് ‘ഐശ്വര്യ’യിൽ പരേതനായ മുഹമ്മദ് സാലിയുടെ(റിട്ട. അണ്ടർ സെക്രട്ടറി) ഭാര്യ സുഹർബാൻ (75) നിര്യാതയായി. കരമന എം.എസ് ബംഗ്ലാവിൽ കുടുംബാംഗമാണ്. മക്കൾ: സബീൻ സാലി, എസ്മിന ഷഹീർ. മരുമക്കൾ: ഷഹീർ, ഫെബിന സബീൻ. ഖബറടക്കം തിങ്കളാഴ്ച വൈകീട്ട് നാലിന് കരമന ജുമാമസ്ജിദ് ഖബർസ്ഥാനിൽ.