നെടുമങ്ങാട്: പനവൂര്‍ ആട്ടുകാല്‍ ടി.ജെ സദനത്തില്‍ കണ്‍സ്യൂമര്‍ ഫെഡ് ജീവനക്കാരന് എസ്. തുളസികുമാര്‍ (ആട്ടുകാല്‍ തുളസി -55) നിര്യാതനായി. സി.പി.എം ആട്ടുകാല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ ഭാരവാഹിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ഭാര്യ: ജയകുമാരി. മക്കള്‍: കൃഷ്ണ, നിഖില്‍ (ഗള്‍ഫ്)