നെടുമങ്ങാട്: വഞ്ചുവം മൻപുറത്ത് പുത്തൻവീട്ടിൽ പരേതനായ മുഹമ്മദ് സാലിയുടെ ഭാര്യ നബീസബീവി (93) നിര്യാതയായി. മകൻ: മുഹമ്മദ് ഇസ്മായിൽ. മരുമകൾ: ജുബൈരിയ ബീവി.