മൊട്ടമൂട്: ഇടമല കോവിൽവിള വീട്ടിൽ വാസു (77) നിര്യാതയായി. ഭാര്യ: സ്വർണമ്മ. മക്കൾ: ബൈജു (കേരള പൊലീസ്), ബിനു, ഷീല. മരുമക്കൾ: പത്മം, ബിന്ദു, ശ്രീകുമാർ. പ്രാർഥന ബുധനാഴ്ച രാവിലെ ഒമ്പതിന്.