വർക്കല: കുരയ്ക്കണ്ണി സരോജിനി മന്ദിരത്തിൽ പങ്കജാക്ഷിയമ്മ (91) നിര്യാതയായി. പരവൂർ കുറുമണ്ടൽ ജനാർദന വിലാസത്തിൽ പരേതനായ ജനാർദനക്കുറുപ്പിെൻറ ഭാര്യയാണ്. മക്കൾ: സുശീലാപിള്ള (റിട്ട. ഓഫിസ് സൂപ്രണ്ട്, മിനിസ്ട്രി ഓഫ് ഡിഫൻസ്, പുണെ), ഇന്ദിരാദേവി (റിട്ട. ഹെഡ്മിസ്ട്രസ്, നടയറ ഗവ. എം.എച്ച്.എസ്). മരുമക്കൾ: കെ.കെ. പിള്ള (റിട്ട. റോയൽ ആർമി ഓഫ് ഒമാൻ), പരേതനായ ജി. ചന്ദ്രചൂഡൻ (വർക്കല നഗരസഭ മുൻ ചെയർമാൻ). സഞ്ചയനം 22ന് രാവിലെ എട്ടിന്.