പറണ്ടോട്: വിനോബാ നികേതൻ ചൂളിയാമല കൂവക്കാട്ട് വളവ് റോഡരികത്ത് വീട്ടിൽ പരേതനായ എൻ. അപ്പുക്കുട്ടൻ കാണിയുടെ ഭാര്യ പി. സരസമ്മ (76-റിട്ട. പോസ്റ്റൽ വകുപ്പ്) നിര്യാതയായി. മക്കൾ: രാജൻ (നേവൽ ബേസ് കൊച്ചി), ഷൈലജ. മരുമക്കൾ: ഷീനാ രാജൻ (അധ്യാപിക, ഗവ.യു.പി.എസ് പള്ളുരുത്തി, കൊച്ചി), പരേതനായ കെ. വിശ്വംഭരൻ (റിട്ട. എ.എസ്.െഎ). മരണാനന്തരചടങ്ങുകൾ 29ന് രാവിലെ.