പത്തനാപുരം: കമുകുംചേരി ചന്ദ്രവിലാസത്തിൽ റിട്ട. സൈനികൻ രാമചന്ദ്രൻ പിള്ള (77) നിര്യാതനായി. ഭാര്യ: പരേതയായ സ്വർണകുമാരിയമ്മ. മകൾ: അഞ്ജു. മരുമകൻ: കിഷോർ (ടെക്നോപാർക്ക്).