കുന്നിക്കോട്: സ്വാതന്ത്ര്യസമരസേനാനിയും റിട്ട. അധ്യാപകനുമായിരുന്ന ചേത്തടിയില് ചൂരപ്പെട്ടിയില് ഗോപാലകൃഷ്ണന് (95) നിര്യാതനായി. ഭാര്യ: സാവിത്രിയമ്മ (റിട്ട. അധ്യാപിക).