പുനലൂർ: പേപ്പർമിൽ ഹക്കിം മൻസിലിൽ പരേതനായ മൈതീൻകണ്ണ് റാവുത്തറുടെ ഭാര്യ സുബൈദാബീവി (81) നിര്യാതയായി. മക്കൾ: ഹാജ, ഹാഷർ, ഹക്കിം, നബീസത്ത്, സീനത്ത്, ഹംസത്ത്, സുൽഫത്ത്. മരുമക്കൾ: സീനത്ത്, ഷീജ, മിനി, അബു, ഫൈസി, കബീർ, പരേതനായ ഇബ്രാഹിം.