പാടൂർ: മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ് അസ്ഗർ അലി തങ്ങളുടെ മകൻ എം.എസ്.എഫ് മുൻ ജില്ല പ്രസിഡൻറ് അയിറ്റാണ്ടിയിൽ നസീർ അലി തങ്ങൾ (30) നിര്യാതനായി. മാതാവ്: ശിഫാ ബീവി. സഹോദരങ്ങൾ: നിയാസ് അലി തങ്ങൾ, ഫിദാ ബീവി, ലുബ്നാ ബീവി.