എരുമപ്പെട്ടി: കുണ്ടന്നൂർ പന്തലങ്ങാട്ട് വീട്ടിൽ പരേതനായ കൊച്ചുണ്ണിയുടെ മകൻ വേലായുധൻ (69) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: മനോജ്, ഷൈലജ, ബിനോജ്. മരുമക്കൾ: രേണുക, ഉണികൃഷ്ണൻ, ഹിമ.