ഇരിങ്ങാലക്കുട: മുല്ലക്കാട് വെളിയത്ത് മാണിയുടെ ഭാര്യ മാലതി (86) നിര്യാതയായി. മക്കള്‍: പുഷ്പാവതി, കോമളം, സജീവന്, സുരേഷ്, കുമാരി, ലത. മരുമക്കള്‍: കൊച്ചുമോന്, അനിത, ലത, സുബ്രഹ്മണ്യന്, അറുമുഖന്, പരേതനായ കുമാരന്.