തൃശൂർ: പെരിങ്ങാവ് പൂമാല പാർവതി അമ്മ (97) കോവിഡ് ബാധിച്ച് മരിച്ചു. അവിവാഹിതയാണ്. സഹോദരങ്ങൾ: പരേതരായ ശങ്കരൻ കുട്ടി മേനോൻ, അമ്മിണിയമ്മ, മാധവൻകുട്ടി മേനോൻ, രാമൻ മേനോൻ, കൃഷ്ണൻകുട്ടി മേനോൻ.