പെരിങ്ങോട്ടുകര: കരുവാംകുളം ബസ് സ്റ്റോപ്പിന് സമീപം സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ് റിട്ട. ഉദ്യോഗസ്ഥൻ കണാറ അരവിന്ദാക്ഷൻ (81) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: ഷീജ, ഷൈനി, ബിജു, ഷാലി. മരുമക്കൾ: അനിൽകുമാർ, ചന്ദ്രൻ, സിജി, ലാലു.