പുന്നയൂർക്കുളം: പരൂർ ജുമാമസ്ജിദിനു പടിഞ്ഞാറ് പരേതനായ കല്ലാംമ്പ്രയിൽ എടക്കര മാമതിെൻറ മകൻ അബ്ദുൽ ഗഫൂർ (54) ഷാർജയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. മാതാവ്: ഫാത്തിമ. ഭാര്യ: സഹീറ. മക്കൾ: റാഹിൽ, റിസ്വിൻ. മൃതദേഹം നാട്ടിലെത്തിക്കും.