കൊടകര: കാവില്‍ കാഞ്ഞിരപറമ്പു മഠം കെ.ആര്. വിജയന് കര്‍ത്ത (78) നിര്യാതനായി. റിട്ട. ബി.എസ്.ഇ.എന്‍.എല്‍ ജീവനക്കാരനായിരുന്നു. ഭാര്യ: ഉഷ. മക്കള്‍: ബീന (കാലിക്കറ്റ് സര്‍വകലാശാല), ബിനിത (ക്രസൻറ് പബ്ലിക് സ്കൂള്‍, ചാലക്കുടി). മരുമക്കള്‍: സുരേഷ് (ബിസിനസ്), സുരേഷ് (ബിസിനസ്).