എടവണ്ണ: ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചത്. വടക്കന്‍ അഷ്റഫാണ് (55) മരിച്ചത്. കഴിഞ്ഞദിവസം മഞ്ചേരിയിലായിരുന്നു അപകടം.
ഖബറടക്കം പെരുവില്‍കുണ്ട് ജുമാമസ്ജിദില്‍ നടന്നു. ഭാര്യ: ഹബീബ ഐന്തൂര്‍.
മക്കള്‍: ബാസിം ഹിലാല്‍, തന്‍വീര്‍ ബിന്‍ അഷ്റഫ്. പിതാവ്: പരേതനായ കുഞ്ഞിമുഹമ്മദ്. മാതാവ്: സൈനബ.