ആനക്കയം: കിടങ്ങയം ആമക്കാട്ടിൽ മധ്യവയസ്കൻ തെങ്ങിൽനിന്ന് വീണ് മരിച്ചു. ചന്തംപറമ്പിലെ പരേതനായ പടിഞ്ഞാറേയിൽ അബ്ദുല്ലയുടെ മകൻ സി.പി. ഹസനാണ് (അത്തൻ -55) മരിച്ചത്. ഭാര്യ: സൈനബ. മക്കൾ: ഫിറോസ്, ഫായിസ്, ഫർസാന, ഫാരിസ. മരുമക്കൾ: ജംഷീർ (അമയംകോട്), ഷിഫ്ന (അഞ്ചച്ചവിടി). സഹോദരങ്ങൾ: മുഹമ്മദ് മുസ്ലിയാർ, യൂസുഫ് മുസ്ലിയാർ, മുസ്തഫ.