ആലത്തൂർ: കാവശ്ശേരി കഴനി ചുങ്കം ചെമ്പൻകാട് കുംബാരത്തറയിൽ തങ്കരാജൻ (69) നിര്യാതനായി. ഭാര്യ: കാർത്യയനി. മക്കൾ: സുമതി, സുന്ദരി, സുബ്രഹ്മണ്യൻ, സുജാത. മരുമക്കൾ: രാമചന്ദ്രൻ, ശെൽവരാജ്, ജയചിത്ര