ആലത്തൂർ: മേലാർക്കോട് വടക്കേതറ ദേവി നിലയത്തിൽ പുരുഷോത്തമൻ (66) നിര്യാതനായി. ഭാര്യ: രാജലക്ഷ്മി. മക്കൾ: വിദ്യ (സൗദി), ദിവ്യ. മരുമക്കൾ: പ്രസാദ്, അജീഷ് (ഖത്തർ).