വടക്കഞ്ചേരി: വടക്കഞ്ചേരി വി.എം.കെ ലൈറ്റ് ആൻഡ് സൗണ്ട് ഉടമ കാരയങ്കാട് പരേതനായ കബീറിെൻറ മകൻ ഇസ്ഹാഖ് (65) നിര്യാതനായി. ഭാര്യ: ലത്തീഫ. മക്കൾ: ഷെമീർ, ഷെഫീഖ്, ഷക്കീല, ഷെമീറ.