വടക്കഞ്ചേരി: കിഴക്കഞ്ചേരി കോട്ടേക്കുളം പുള്ളാംപറമ്പിൽ പി.പി. ജോർജ് (70) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ. മക്കൾ: ജോബി, ഫാദർ എൽദോസ് (ഹോണവാർ മിഷൻ), ദീന. മരുമക്കൾ: ജിബു, സിനി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് എരിക്കിൻചിറ സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.